പറ്റിച്ചു നടക്കുന്ന കൊല്ലംകാരനെ പിടികൂടാന്‍ പോലീസ് | Oneindia Malayalam

2020-03-16 99

kerala health department files complaint against kollam native
പട്ടാഴി കന്നിമേല്‍ സ്വദേശിക്ക് എതിരെയാണ് പരാതി. മാര്‍ച്ച് 8 നാണ് ഇയാള്‍ നാട്ടിലെത്തിയത്. ഇയാള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കുന്നില്ല. ഇയാളുടെ പ്രവര്‍ത്തിയില്‍ പ്രദേശവാസികളും ആശങ്കയിലാണ്.
#KeralaPolice